The much-awaited CAG report on Capital Acquisitions in Indian Air Force has been tabled in Rajya Sabha, on Wednesday, it also includes the details of Rafale deal<br />ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ റാഫേല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചത്.<br />